ആന്‍ഡ്രോയിഡില്‍ മലയാളം ടൈപ്പ് ചെയ്യാം...!
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആന്‍ഡ്രോയിഡ് മൊബൈലും ടാബ്ലറ്റും ഉപയോഗിക്കുന്നവര്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കമ്പ്യൂട്ടറിനെത്തന്നെ ആശ്രയിക്കണം.
എന്നാല്‍, പുതിയ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് മലയാളം നിഷ്പ്രയാസം ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഒരു വിധ ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാതെത്തന്നെ.
അതിനായി, ആദ്യംഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ ഗൂഗിള്‍ പ്ലേ / പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക. ആപ്പ് ഡ്രോയറില്‍ ഡീഫോള്‍ട്ടായി ഉണ്ടാകും.
സെര്‍ച്ച് ബോക്സില്‍ varamozhi എന്ന് റ്റൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക.
ശേഷം APPS എന്ന ഹെഡിങിന് താഴെയുള്ള Varamozhi Transliteration എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Accept & Download ബട്ടണ്‍ ക്ലിക്ക് ചെയൂക.
Download in progress...
Open ക്ലിക്കുക.
Type in Manglish എന്നിടത്ത് മംഗ്ലീഷില്‍, നമുക്ക് മലയാളത്തില്‍ വരുത്തേണ്ടവ എഴുതുക. എത്ര വേണമെങ്കിലും സപ്പോര്‍ട്ട് ആവുന്നതാണ്.
ഒരു ഉദാഹരണം താഴെ (ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി മലയാളം വരുന്നതാണ്).
Copy ബട്ടണ്‍ അമര്‍ത്തുക.
ശേഷം എവിടെയാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത്, അവിടെ പേസ്റ്റ് ചെയ്യുക.
ചില ഉദാഹരണങ്ങള്‍...
എല്ലാവരും അഭിപ്രായം അറിയിക്കുമല്ലോ...





























.jpg)
