Wednesday, July 11, 2012

മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാം...! (മംഗ്ലീഷില്‍ തന്നെ)

, by Mufeed | tech tips

ചിലര്‍ക്കെങ്കിലും അറിയാവുന്ന ടിപ് ആയിരിക്കും ഇത്. എന്നാലും അറിയാത്തവര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു.
മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും മറ്റും ഉപയോഗിക്കുന്നവര്‍  പോസ്റ്റുകളും കമന്‍റുകളും മലയാളത്തില്‍ എഴുതണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അവര്‍ക്ക് വേണ്ടി ഇതാ മൊബൈലില്‍ മലയാളം എഴുതാവുന്ന ഒരു ചെറിയ ടിപ്. വളഞ്ഞ വഴി ആണെങ്കിലും ഉപകാരപ്പെട്ടേയ്ക്കാം.
മൊബൈലില്‍ ടെക്സ്റ്റ് സെലക്റ്റ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക. ഉദാഹരണത്തിന് ഒപേര മിനി ന്യൂ വേര്‍ഷന്‍, യു.സി ബ്രൌസര്‍ പോലുള്ളവ.
ശേഷം താഴെ നല്‍കിയിട്ടുള്ള സൈറ്റില്‍ മൊബൈലില്‍ നിന്ന് ലോഗോണ്‍ ചെയ്യുക.

http://malayalam.keralamla.com/mobile/index.php 

ശേഷം താഴെ പറയുന്ന സ്റ്റെപ്പുകള്‍ ഫോളോ ചെയ്യുക.






ഇവിടെ ഡ്രോപ്പ് ഡൌണ്‍ മെനു വരാന്‍ മെനു ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ മതി. (മറ്റു മോഡലുകളില്‍ വ്യത്യസ്തമായിരിക്കാം).


ഇനി എവിടേക്ക് വേണമെങ്കിലും പേസ്റ്റ് ചെയ്യാം.




അപ്പൊ, ഹാപ്പി മലയാളം ടൈപ്പിങ്....!!!

21 comments:

  1. മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും മറ്റും ഉപയോഗിക്കുന്നവര്‍ പോസ്റ്റുകളും കമന്‍റുകളും മലയാളത്തില്‍ എഴുതണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ?

    ReplyDelete
  2. Wahh.. What a useful information..
    Thank you brother.. :)

    ReplyDelete
  3. Ee blog follow cheyyaan Padicha paniyokke Nokki mafi ...faida..

    ReplyDelete
  4. കളറായിരിക്കുന്നു!!!!!
    എൻ റ്റെ എക്സ്‌ പീരിയയിൽ വർക്ക്‌ ചെയ്യുന്നു.
    നന്ദി........
    നന്ദി..........
    നന്ദി..............

    ReplyDelete
  5. thanx for sharing this info.but,i tried this on my n8..,but didn't work always....

    ReplyDelete
  6. നല്ല അറിവ് ..........ഉപകാരപ്രദം

    ReplyDelete
  7. Replies
    1. നന്ദി മോന്‍സ് ഇക്കാ. വീണ്ടും വരിക.

      Delete
  8. പരീക്ഷിച്ചു നോക്കട്ടെ

    ReplyDelete
  9. wow super..thank u..
    www.hrdyam.blogspot.com

    ReplyDelete
  10. ഇതാ മലയാളം ടൈപ്പ് ചെയ്യാൻ കുറച്ചുകൂടി എളുപ്പമുള്ളത്
    http://qreadtechno.com/malayalam/

    ReplyDelete
  11. നീ ഒരു പുലിയാണ് കെട്ടാ,,,,,

    ReplyDelete
  12. This comment has been removed by a blog administrator.

    ReplyDelete