ഫേസ്ബുക് ചാറ്റ് വിന്‍ഡോയില്‍ ഇനി ഏത് ചിത്രവും...!
കൂട്ടുകാരെ, ഇന്ന് ഞാനിവിടെ പങ്കുവെയ്ക്കിന്നത് ഒരു ചറിയ ഫേസ്ബുക് ചാറ്റ് ട്രിക് ആണ്. നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എങ്കിലും അറിയാത്തവര്‍ക്ക് വേണ്ടി അത് ഞാനിവിടെ പറയുന്നു എന്ന് മാത്രം. വെറും അക്ഷരങ്ങള്‍ കൊണ്ടും, അക്കങ്ങള്‍ കൊണ്ടും, ഇമോട്ടിക്കോണുകള്‍ കൊണ്ടും മാത്രമായിരുന്നു നാം ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഫേസ്ബുക് ചാറ്റ് വിന്‍ഡോയില്‍ എഴുത്തുകള്‍ക്കൊപ്പം തന്നെ നമുക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളും ചേര്‍ക്കാനുള്ള സൌകര്യമുണ്ട്.അതിനായി ആദ്യം http://smileyti.me/ എന്ന സൈറ്റില്‍ ലോഗോണ്‍ ചെയ്യുക.
Choose File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ചാറ്റ് വിന്‍ഡോയില്‍ വരുത്തേണ്ട ചിത്രം കമ്പ്യൂട്ടരില്‍ നിന്ന് സെലക്റ്റ് ചെയ്യുക.
Open ബട്ടണ്‍ അമര്‍ത്തുക.ക്യാപ്ച കോഡ് ടൈപ്പ് ചെയ്തതിന് ശേഷം upload ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
upload ചെയ്ത് കഴിഞ്ഞാല്‍ താഴെ കാണുന്നത് പോലെ ഒരു ബോക്സില്‍ കോഡ് ജനറേറ്റ് ചെയ്യും. Copy to clip board ബട്ടണ്‍ ഉപയോഗിച്ചോ നേരിട്ട് ടെക്സ്റ്റ് സെലക്റ്റ് ചെയ്തോ കോഡ് കോപ്പി ചെയ്യുക.
ഇതാണ് നമ്മുടെ ചിത്രത്തിന്‍റെ കോഡ്. ഈ കോഡ് ഇനി ചാറ്റ് ചെയ്യുമ്പോള്‍ ഫേസ്ബുക്ക് ചാറ്റ് വിന്‍ഡോയില്‍ കൊണ്ട് പോയി പേസ്റ്റ് ചെയ്ത് എന്‍റര്‍ അമര്‍ത്തിയാല്‍ നേരത്തെ അപ് ലോഡ് ചെയ്ത ചിത്രം കാണാന്‍ കഴിയും.നമുക്കും, സുഹൃത്തിനും. ഒരു ഉദാഹരണം താഴെ,
അപ്പൊ....പിന്നെക്കാണാം....ബൈ....
Choose File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ചാറ്റ് വിന്‍ഡോയില്‍ വരുത്തേണ്ട ചിത്രം കമ്പ്യൂട്ടരില്‍ നിന്ന് സെലക്റ്റ് ചെയ്യുക.
Open ബട്ടണ്‍ അമര്‍ത്തുക.ക്യാപ്ച കോഡ് ടൈപ്പ് ചെയ്തതിന് ശേഷം upload ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



Good one.. Will try.. :)
ReplyDeletenice
ReplyDeletethanks firoz and Fouzan....
ReplyDeletevisit again...
വളരെയധികം പ്രയോജനമുള്ള വിവരങ്ങള്‍ ....ഇനിയും ട്രിക്കുകള്‍ ഇടുക .ആശംസകള്‍
ReplyDelete