Monday, June 11, 2012

ഫേസ്ബുക്കില്‍ ലൈക് ചെയ്ത് പണം നേടാം..!

undefined undefined, undefined by Mufeed | tech tips



                         

                                 സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഏറ്റവും പ്രശസ്തമായ ഫേസ്ബുക്ക് കൂടുതല്‍ ജനപ്രിയമാവുന്നു. ഇനി മുതല്‍ നാം ഇടുന്ന പോസ്റ്റുകള്‍ മറ്റുള്ളവര്‍ ലൈക് ചെയ്യുകയോ, നമ്മുടെ പേജ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ ഒരു നിശ്ചിത തുക നമ്മുടെ അക്കൌണ്ടിലെത്തും.
                                                 പ്രോംറ്റഡ് പോസ്റ്റ് എന്ന പേരിട്ടിരിക്കുന്ന ഇത് ന്വൂസിലാന്‍ഡില്‍ ആണ് പരീക്ഷണാര്‍ഥം അവതരിപ്പിച്ചിരിക്കുന്നത്. അവിടെ വിജയകരമെന്ന് കണ്ടാല്‍ മറ്റു രാജ്യങ്ങളിലെയ്ക്ക് കൂടി വികസിപ്പിക്കും.
പോസ്റ്റിലൂടെ വരുമാനമുണ്ടാക്കുന്ന പുതിയ പരീക്ഷണത്തിലൂടെ പോസ്സുകള്‍ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. നമ്മള്‍ ഇടുന്ന പോസ്റ്റ് 700 പേര്‍ ലൈക് കാണുകയോ ലൈക് ചെയ്യുകയോ ചെയ്താല്‍ 5 ഡോളര്‍ ലഭിക്കും. 3700 പേര്‍ ലൈക് ചെയ്യുകയാണെങ്കില്‍ 20 ഡോളര്‍ ലഭിക്കും. ഇതിലൂടെ ഫേസ്ബുക്കിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയും. ഏതായാലും ജനപ്രിയ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് സമ്പാദിക്കാന്‍ നല്ല ഒരവസരമാണ് പ്രോംറ്റഡ് പോസ്റ്റിലൂടെ കൈവന്നിരിക്കുന്നത്.

6 comments:

  1. എവിടുന്നു കിട്ടി അളിയാ ഈ വിവരം?

    ReplyDelete
  2. ihu vannaaa njaan paisakkaaran aavum :P

    ReplyDelete
  3. ഈ പൈസ എങ്ങനെ നമുക്ക് accountil കിട്ടും .......

    ReplyDelete
    Replies
    1. ഇത് എല്ലായിടത്തും എത്തിയിട്ടില്ല ഉണ്ണിക്കുട്ടാ...

      Delete
  4. വളരെയധികം പ്രയോജനമുള്ള വിവരങ്ങള്‍ ....ഇനിയും ട്രിക്കുകള്‍ ഇടുക .ആശംസകള്‍

    ReplyDelete